ഉള്ള്യേരി: പുളിഞ്ഞോളി റംല (55) നിര്യാതയായി. ഭർത്താവ്: കോയ. മക്കൾ: അൻഷാദ്, റിൻഷാദ്. മരുമക്കൾ: സജിന (കോളിയോട്ടുതാഴെ), ആബിദ (മേപ്പാടി). സഹോദരങ്ങൾ: സൗദ, ഷമീന. പിതാവ്: ബീരാൻ കുട്ടി. മാതാവ്: പരേതയായ ഫാത്തിമ.