പേരാമ്പ്ര: അമ്പാളിത്താഴ കണ്ണമ്പത്ത് ചാലിൽ ഗോപാലൻ നായർ (81) നിര്യാതനായി. ഭാര്യ: കാർത്യായനി അമ്മ. മക്കൾ: ഗീത കെ. ഉണ്ണി (കോട്ടൂർ ഗ്രാമപഞ്ചായത്ത് അംഗം), ഷാജിമോൾ, ഷിനി മോൾ (സുറുമി ബ്യൂട്ടിപാർലർ നടുവണ്ണൂർ). മരുമക്കൾ: പുതിയോട്ടുകണ്ടി ഉണ്ണി വാകയാട് (റിട്ട. ഇന്ത്യൻ ആർമി), രാജൻ, ബിജു (വാകയാട്).