തലശ്ശേരി: കുട്ടിമാക്കൂൽ പെരിങ്ങളത്തെ വിനിത യിൽ വരുൺ സഞ്ജീവ് (33) കാനഡയിൽ ഹൃദയാഘാതത്താൽ നിര്യാതനായി. പരേതനായ എം.എൻ. സഞ്ജീവൻ - വിനിത സഞ്ജീവൻ ദമ്പതികളുടെ മകനാണ്. ഭാര്യ: പ്രേർണ. സഹോദരൻ: കിരൺ സഞ്ജീവ്. സംസ്കാരം ഞായറാഴ്ച രാത്രി ഒമ്പതിന് വീട്ടുവളപ്പിൽ.