പുതിയതെരു: കാട്ടാമ്പള്ളി റോഡ് റേഷൻ പീടിക പിറകിൽ കെ.എൻ ഹൗസിൽ പി.സി. മൊയ്തീൻ ഹാജി (79) നിര്യാതനായി. പുതിയതെരു പി.സി സ്റ്റോർ ഉടമയാണ്. പരേതരായ മുഹമ്മദ് -ആയിഷ ദമ്പതികളുടെ മകനാണ്. മക്കൾ: അബ്ദുൽ സത്താർ, ഷഫീഖ് (ഇരുവരും പി.സി സ്റ്റോർ), ഷാഹിന, റോസിന, ഷമീമ. മരുമക്കൾ: പി.എൻ. അബ്ദുൽ നാസ്സർ (സൂം മാർട്ട്, ശങ്കരൻ കട), സൈനുദ്ദീൻ (ബഹ്റൈൻ), ഹുസൈൻ (ഷാർജ), റജിലത്ത്, ജുമൈലത്ത്. സഹോദരങ്ങൾ: മൊയ്തീൻ, മുസ്തഫ അലി, റഷീദ്, സൈനബ.