പരിയാരം: റിട്ട. വില്ലേജ് അസിസ്റ്റന്റ് ഏമ്പേറ്റിലെ കെ.ബി. സൈമൺ (70) നിര്യാതനായി. കോൺഗ്രസ് പ്രവർത്തകനായിരുന്നു. ഭാര്യ: എൽസി സൈമൺ. മക്കൾ: ഫാ. ലെനിൻ ജോസ് (ഒ.സി.ഡി കോളയാട് സെന്റ് കൊർണെലിയൂസ് പള്ളി വികാരി), ലീൻ അബ്രഹാം (പരിയാരം). മരുമകൾ: ഗ്രീഷ്മ (കോട്ടപ്പുറം). സഹോദരങ്ങൾ: കൊച്ചുത്രേസ്യ (താവം), നിർമല സെബാസ്റ്റ്യൻ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് പരിയാരം സെന്റ് ഫ്രാൻസിസ് സേവിയർ ദേവാലയം സെമിത്തേരിയിൽ.