ചാല: പിലാക്കാവിൽ സുരേഷ് കുമാർ (51) നിര്യാതനായി. പിതാവ്: പരേതനായ പുതിയാണ്ടി രാഘവൻ. മാതാവ്: സതി. ഭാര്യ: ശ്രീലേഖ. സഹോദരങ്ങൾ: സീന, സുനീഷ് (മസ്കത്ത്). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന്.