പാറൽ: കരിക്കുംപുറത്ത് മുഹമ്മദലി മാസ്റ്റർ (72) നിര്യാതനായി. ചളവറ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് വിരമിച്ച അറബിക് അധ്യാപകനാണ്. ഭാര്യ: ഹാജറുമ്മ ടീച്ചർ താഴത്തേതിൽ ഒറ്റപ്പാലം (മലപ്പുറം ജില്ല പഞ്ചായത്ത് മുൻ അംഗം).
മക്കൾ: നജീബ് (എൻജിനീയർ, ദുബൈ) ഡോ. നൗഫൽ (ഐ.ടി ഡയറക്ടർ, തിരുവനന്തപുരം). മരുമക്കൾ: ഡോ. റോസമീർ തയ്യിൽ (തിരൂർ), ഫായിസ മുസ്ലിയാരകത്ത് (അധ്യാപിക, എ.യു.പി.എസ് ഇരുമ്പാലശ്ശേരി).