വളാഞ്ചേരി: കോൽക്കളി കലാകാരൻ അത്തിപ്പറ്റ കപ്പൂരത്ത് മുഹമ്മദ് (83) നിര്യാതനായി. ഭാര്യമാർ: ഫാത്തിമ, നഫീസ. മക്കൾ: അബ്ദുറസാഖ്, ബഷീർ സഅദി, അഷ്റഫ് സഅദി , ഹുസൈൻ, റഫീഖ് , ആയിഷ, ജമീല, സൗദ, ഹഫ്സത്ത്, സുലൈഖ, പരേതയായ ഖദീജ. മരുമക്കൾ: മുഹമ്മദ് കുട്ടി, റഫീഖ്, സിദ്ദീഖ്, ഷാജഹാൻ, സിറാജുദ്ദീൻ, ഫാത്തിമ, ഖദീജ, മുനീറ, റസീന, ഹന്നത്ത്.