എടപ്പാൾ: പൗരപ്രമുഖനും എടപ്പാളിലെ പഴയകാല വസ്ത്രവ്യാപാരിയുമായിരുന്ന എടപ്പാൾ അങ്ങാടി ജുമാമസ്ജിദിനു സമീപം താമസിക്കുന്ന വേളക്കാട്ടിൽ ഫക്കീർ മുഹമ്മദ്ഹാജി റാവുത്തർ (82) നിര്യാതനായി. ഭാര്യ: പരേതയായ ഹാജറാബി. മക്കൾ: അബ്ദുൽ സത്താർ, മുഹമ്മദ് നൈനാർ, നാസർ, അബ്ബാസ്, ബദറുദ്ദീൻ, ഖമറുദ്ദീൻ, നൗഷാദ്, ഫാത്തിമ സുഹറ, ബൽക്കീസ്, റസിയബാനു.
മരുമക്കൾ: താജുന്നിസ, ഫാത്തിമ സുഹറ, ആയിഷ, നൂർജഹാൻ, ഫൗസിയ, ജസ്ന, സലീഖ, ഷാഹുൽ ഹമീദ്, ഹനീഫ, ഖബീർ. സഹോദരങ്ങൾ: മൊയ്തീൻ, സൈതലവി, നബീസ.