എടവണ്ണപ്പാറ: വെട്ടുപ്പാറ കുന്നത്ത് അമ്പല പറമ്പിൽ പരേതനായ കുഞ്ഞിമുഹമ്മദ് ഹാജിയുടെ മകൻ ഉസ്മാൻ ഹാജി (60) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: സുഹൈൽ (കുവൈത്ത്), മുഹമ്മദ് ഫവാസ് (ഖത്തർ), ബഹ്ജ, ഫാത്തിമ ഹന്ന, ഫാത്തിമ സ്വാലിഹ, നജ ഫാത്തിമ. മരുമകൻ: അബ്ദുൽ റാശിദ് (അരൂർ).