അലനല്ലൂർ: പടിക്കപ്പാടം വടക്കേപീടിക കുഞ്ഞിപ്പു (95) നിര്യാതനായി. ഭാര്യമാർ: പരേതരായ ആയിഷ , നബീസ. മക്കൾ: മുഹമ്മദാലി (റിട്ട. ഫെഡറൽ ബാങ്ക്), ഉമ്മർ, സൈനബ, പരേതയായ ഹാജറുമ്മ.
മരുമക്കൾ: സാറ പുളിക്കൽ, ടി.പി. ആമിന, റയ്ഹാനത്ത് നായ്ക്കത്ത്, യൂസുഫ് വട്ടതൊടി, മുഹമ്മദ് ചോലക്കൽ.