അലനല്ലൂർ: എടത്തനാട്ടുകര ചളവ താണിക്കുന്ന് പരേതനായ പള്ളത്ത് ഹംസയുടെ ഭാര്യ ഖദീജ (65) നിര്യാതയായി. മക്കൾ: ഷമീർ, ബുഷ്റ , സക്കീർ , നസീർ, നസീമ. മരുമക്കൾ: ആയിഷ, അനീസ, റസീന, സൈതലവി, ഷൗക്കത്ത്.