പെരിങ്ങത്തൂർ: അണിയാരം വലിയാണ്ടി പീടികക്ക് സമീപം നീളം പറമ്പത്ത് വിലോചനൻ (62) ചെന്നൈയിൽ നിര്യാതനായി. പരേതരായ അച്ചുതന്റെയും നാരായണിയുടെയും മകനാണ്.
ഭാര്യ: നിഷ ചോനാടം (ചെന്നൈ). മക്കൾ: മേഘ, സ്നേഹ (ചെന്നൈ). സഹോദരങ്ങൾ: സരോജിനി, സുജല (വടകര), വിനോദ് (ചെന്നൈ), സജിത, ശ്രീജ (സെൻട്രൽ പൊയിലൂർ), വിജിത്ത്, അഭിലാഷ് (ചെന്നൈ). മൃതദേഹം തിങ്കളാഴ്ച രാവിലെ അണിയാരത്തെ വീട്ടിലെത്തിച്ചതിനുശേഷം സംസ്കാരം രാവിലെ ചോനാടത്ത്.