തളിപ്പറമ്പ്: പട്ടുവം മംഗലശേരിയിലെ പുല്ലായിക്കൊടി കുഞ്ഞപ്പ നമ്പ്യാർ (86) നിര്യാതനായി. ഭാര്യ: പയ്യൻ നാരായണി. മക്കൾ: രത്നാകരൻ (ഗുജറാത്ത്), ലളിത (അമ്മാനപാറ), ലത, പ്രകാശൻ (ഓട്ടോ ഡ്രൈവർ), ഷീബ (അരിയിൽ). മരുമക്കൾ: സുധാമണി (കണ്ടക്കൈ), രാജൻ (അമ്മാനപ്പാറ), ജനാർദനൻ ടൈലർ (മംഗലശ്ശേരി), സഹജൻ (അരിയിൽ), രാജശ്രീ (കുറുമാത്തൂർ). സഹോദരങ്ങൾ: മാധവിയമ്മ (വടക്കാഞ്ചേരി), ജാനകിയമ്മ (മുയ്യം), കമലാക്ഷി (മംഗലശേരി), പരേതയായ ശ്രീദേവിയമ്മ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് മംഗലശേരിയിലെ സമുദായ ശ്മശാനത്തിൽ.