തളിപ്പറമ്പ്: പട്ടുവം മംഗലശ്ശേരിയിലെ പി.ആർ. മധുസൂദനൻ (66) നിര്യാതനായി. പരേതരായ ചേണിച്ചേരി ചിണ്ടൻ നമ്പ്യാരുടെയും പി.ആർ. കല്യാണിയമ്മയുടെയും മകനാണ്. ഭാര്യ: ഇ. സുധാദേവി. മക്കൾ: സൗമ്യ, സുഗേഷ് (ഗൾഫ്). മരുമക്കൾ: കളരിക്കൽ ഉമേഷ് മംഗലശേരി (ഗൾഫ്), കാവ്യ (നീലേശ്വരം). സഹോദരങ്ങൾ: തങ്കമണി, ഇന്ദിര, ബേബി. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ട് മണിക്ക്.