കൂത്തുപറമ്പ്: മാങ്ങാട്ടിടം കിണറ്റിന്റവിട ദേവീ നിവാസിൽ എ.കെ. കൃഷ്ണദാസ് (62) നിര്യാതനായി. പരേതരായ റിട്ട. പോസ്റ്റ് മാസ്റ്റർ സി.കെ. രാഘവൻ നമ്പ്യാരുടെയും എ.കെ. ഗൗരിയമ്മയുടെയും മകനാണ്. ഭാര്യ: ടി.പി. ഉഷ (പെരളശ്ശേരി). മക്കൾ: സത്യനാരായണദാസ് (മർച്ചന്റ് ഷിപ്, സിനർജി), സായിപ്രിയ. മരുമക്കൾ: വിപിൻ (ഖത്തർ), ദിവ്യ നായർ (ബംഗളൂരു ഐ.ടി കമ്പനി വിപ്രോ). സഹോദരങ്ങൾ: എ.കെ. ഹരിദാസ് (റിട്ട. ഗ്രാമീൺ ബാങ്ക്), എ.കെ. രാമദാസ് (റിട്ട. ടെക്നിക്കൽ ഓഫിസർ സി.പി.സി.ആർ.ഐ കാസർകോട്), ശിവദാസ്, രതീദേവി, രമാദേവി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.