കല്യാശ്ശേരി: എസ്.ഐ മുക്ക് -കല്യാശ്ശേരി റോഡിലെ എൻ.എസ്.എസ് കരയോഗം ഓഫിസിന് സമീപത്തെ പി. വിശ്വനാഥൻ നമ്പ്യാർ (78) നിര്യാതനായി. മുൻ ബി.എസ്.എൻ.എൽ ഡിവിഷനൽ എൻജിനീയറാണ്. പരേതരായ കെ.ടി. കുഞ്ഞിരാമൻ നമ്പ്യാരുടെയും പി.വി. ജാനകിയമ്മയുടെയും മകനാണ്. ഭാര്യ: പയ്യൻവീട്ടിൽ മീന. മക്കൾ: ബിന്ദു (അധ്യാപിക, കണ്ണൂർ ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്കൂൾ), സിന്ധു (മംഗളൂരു). മരുമക്കൾ: മുരളി (മംഗളൂരു റിഫൈനറി), പരേതനായ എം.കെ. പ്രമോദ് (പാറക്കടവ്).