ശ്രീകണ്ഠപുരം: ചുഴലി കാവിന്മൂലയിലെ വിമുക്തഭടൻ എം.പി. കുഞ്ഞിരാമൻ നമ്പ്യാർ (74) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: സ്മിത, സ്മിജേഷ്. മരുമക്കൾ: രതീഷ് (അതിയടം), രജന (മയ്യിൽ). സഹോദരങ്ങൾ: ദാമോദരൻ, പരേതയായ ലക്ഷ്മിക്കുട്ടി.