ശ്രീകണ്ഠപുരം: പയ്യാവൂർ കുന്നത്തൂരിലെ പരേതനായ ചേണിയംപുറത്ത് ഡോ. സി.പി. രാഘവന്റെ ഭാര്യ ജാനകി (70) നിര്യാതയായി. മക്കൾ: സൗമിനി, സുരേഷ് ബാബു. മരുമക്കൾ: രാഹുൽ, യമുന. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് കണ്ണൂർ പയ്യാമ്പലത്ത്.