കോളയാട്: മേനച്ചോടിയിലെ പരേതനായ തയ്യിൽ മരിയാന്റെ ഭാര്യ റോസിലി (75) നിര്യാതയായി. മക്കൾ: ഹെൻറി (ക്ഷീര വികസന വകുപ്പ് ഇരിട്ടി), ഡിക്സൺ, ജെയിംസ് (സി.പി.എം പള്ളിപ്പാലം ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: ബീന, ഷീജ, ജോയ്സി (നഴ്സ് സഹകരണ ആശുപത്രി തലശ്ശേരി). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് സെന്റ് കൊർണേലിയൂസ് ദേവാലയ സെമിത്തേരിയിൽ.