ഇരിട്ടി: ഉളിക്കൽ കോളിത്തട്ട് അറബിക്കുളത്തെ പ്ലാവിലപുത്തൻവീട്ടിൽ ബിജു (49) നിര്യാതനായി. പി.പി. ജോണിന്റെയും ഏലിയാമ്മയുടെയും മകനാണ്. ഭാര്യ: ഷൈനി. മക്കൾ: ബിൻഷ, ജിൻഷ. മരുമകൻ: ബിനോയി. സഹോദരങ്ങൾ: ഗ്രേസി, ബിനു, പരേതരായ സണ്ണി, രാജു. സംസ്കാരം തിങ്കളാഴ്ച.