പുറവൂര്: കുടുക്കിമൊട്ട പുറവൂരില്‍ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിന് സമീപം റിയാബി ഹൗസില്‍ കൊളപ്രത്ത് ശശിധരന് (62) നിര്യാതനായി. ഭാര്യ: കെ. ലേഖ. മക്കള്‍: അഭിലാഷ്, റിയ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പയ്യാമ്പലത്ത്.