ഓടക്കാട്: കുഞ്ഞിക്കച്ചേരി അബുവിന്റെ മകൻ കൊയില്ല്യത്ത് മമ്മദ് (74) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: ശബാന, സജീർ. മരുമക്കൾ: ആബൂട്ടി (വേങ്ങാട്), റംഷീന (ആറളം). സഹോദരി: ഹലീമ.