പിണങ്ങോട്: പിണങ്ങോട് പരേതനായ മരക്കാർ മൊല്ലാക്കയുടെ ഭാര്യ കാഞ്ഞായി മറിയം (90) നിര്യാതയായി. പിതാവ്: ഇബ്രാഹിം. മക്കൾ: ഹാരിസ് മൗലവി (എസ്.വൈ.എസ് പിണങ്ങോട് ടൗൺ സെക്രട്ടറി), ആയിശ, ഖദീജ, സഫിയ, പരേതരായ മമ്മൂട്ടി, ഇബ്രാഹിം കുട്ടി. മരുമക്കൾ: ഹുസൈൻ, അബ്ദുല്ല, പരേതയായ നൂർജഹാൻ, അലി, റഹ്മത്ത്. സഹോദരങ്ങൾ: പരേതരായ അബ്ദുല്ല, മൊയ്തു ഹാജി, അന്ത്രു, മാമി.