സുൽത്താൻ ബത്തേരി: ഫെയർലാൻഡ് തേക്കുംകുഴിയിൽ ഡോ. വിൽസൺ ഫിലിപ് (59) നിര്യാതനായി. (കേണിച്ചിറ താഴമുണ്ട റിഫോം റിക്കവറി ആൻഡ് റിഹാബിലിറ്റേഷൻ സെൻറർ മെഡിക്കൽ ഓഫിസർ).
ഭാര്യ: അൽസ്. എം ജോൺ (ഹെഡ് നഴ്സ് ഗവ. ആശുപത്രി മീനങ്ങാടി ). മകൾ: നിക്കോൾ. സഹോദരി: ഷീല റോയി. പിതാവ്: ടി.ജെ. ഫിലിപ്പ് തേക്കുംകുഴിയിൽ. മാതാവ്: പരേതയായ അന്നക്കുട്ടി.