കോട്ടത്തറ: കോട്ടത്തറയിലെ മതപണ്ഡിതനും അഞ്ചുപതിറ്റാണ്ടോളം വെണ്ണിയോട് ദാറുല്‍ ഹുദ മദ്റസയില്‍ പ്രധാനാധ്യാപകനുമായിരുന്ന മര്‍ജാന്‍ മമ്മു മുസ്ലിയാർ (69) നിര്യാതനായി. ദീര്‍ഘകാലം കമ്പളക്കാട് റേഞ്ച് ജംഇയ്യതുല്‍ മുഅല്ലിമീന്‍ വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ: പരേതയായ നഫീസ വട്ടക്കണ്ടി. മക്കള്‍: അലി മുസ്ലിയാര്, യൂനുസ്, യഹിയ ഫൈസി, ജുവൈരിയ, സാബിത് വാഫി. മരുമക്കള്‍: സുഹറ കുപ്പാടിത്തറ, റൈഹാനത്ത് കമ്പളക്കാട്, മുനീറ വാളാട്, സഈദ് ഫൈസി കണിയമ്പറ്റ, ഹസ്ന എരുമാട്.