കോയമ്പത്തൂർ: ഉക്കടം ജി.എം നഗറിലെ ശരങ്കൻ അബ്ദുൽ ബഷീർ (80) നിര്യാതനായി. പേട്ട സ്കൂൾ റിട്ട. അധ്യാപകനാണ്. ഭാര്യ: ഫാത്തിമ.
മക്കൾ: ഷാഹുൽ ഹമീദ്, റഹ്മത്തുല്ല, ഷംല ബീഗം, സുബൈദ, ആശ, പരേതനായ മുഹമ്മദ് നാസർ. മരുമക്കൾ: ഷംസത്ത് ബീഗം, ജന്നത്തുന്നിസ, ഷൈമ, മൻസൂർ അഹമ്മദ്, ബാബു, പരേതനായ കുഞ്ഞാലി.