ചെങ്കള: ചേരൂർകുന്നിൽ തറവാട്ടിലെ അബ്ദുൽ ഖാദറിന്റെ (അന്ത്കായ്ച്ച) ഭാര്യ ബീഫാത്തിമ ഹജ്ജുമ്മ (93)നിര്യാതയായി. മക്കൾ: ലീഗ് മുഹമ്മദ് കുഞ്ഞി ഹാജി, ആയിശ, അബ്ദുല്ല, ഷെരീഫ് (മുംബൈ), ദൈനബി, ശാഫി ചേരൂർ(പൊതുപ്രവർത്തകൻ), അസ്മ, ലത്തീഫ്, സെമീറ, സഫീന. മരുമക്കൾ: ഹാജിറ മുഹമ്മദ് കുഞ്ഞി (ചെങ്കള പഞ്ചായത്ത് മുൻ വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ), മുഹമ്മദ് കുഞ്ഞി, അസ്മ, സെമീമ, അബ്ദുൽ റസാക്, സൗദ, സീതി, സാബിദ, ലത്തീഫ് ബാടൂർ (ദുബൈ), നസീർ (ഷാർജ). ചേരുക്കോട്ട മുഹിയുദ്ദീൻ ജുമാമസ്ജിദിൽ രാത്രി എട്ടിന് ഖബറടക്കും.