മണ്ണാര്‍ക്കാട്: പെരിമ്പടാരി ഡോ. ടോമി ജെ. മറ്റം (73) നിര്യാതനായി. കുര്യനാട് മറ്റത്തില്‍ കുടുംബാംഗമാണ്. ഭാര്യ: എല്‍സമ്മ ടോമി (എരുമേലി ഇരുപ്പക്കാട്ട് കുടുംബാംഗം).
മക്കള്‍: സിസ്റ്റര്‍ എമി ടോം (കോതമംഗലം പ്രോവിന്‍സ്), ജോസ് ടോമി, ജയ അരുണ്‍. മരുമക്കള്‍: അപര്‍ണ ജോസ്, ഡോ. അരുണ്‍ മുക്കട.സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് മണ്ണാര്‍ക്കാട് പെരിമ്പടാരി ഹോളി സ്പിരിറ്റ് ഫൊറോന പള്ളി കുടുംബക്കല്ലറയില്‍.