പട്ടാമ്പി: തിരുവേഗപ്പുറ കരിഞ്ചീരിത്തൊടി തോട്ടത്തിൽ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ തോട്ടത്തിൽ ഖദീജ (69) നിര്യാതയായി. മക്കൾ: മുഹമ്മദ് നിയാസ്, സുഹറ. മരുമക്കൾ: റൈഹാനത്ത്, എ.കെ. അമാനുല്ല മൗലവി വിയറ്റ്നാംപടി. ഖബറടക്കം ചൊവ്വാഴ്ച രാവിലെ കരിഞ്ചീരിത്തൊടി മഹല്ല് ഖബർസ്ഥാനിൽ.