നീലേശ്വരം: പുതുക്കൈ ചേടിറോഡിലെ കെ.വി. മാധവി (69) നിര്യാതയായി. ഭർത്താവ്: പരേതനായ ചേരണ്ടിയിൽ കൃഷ്ണൻ ആചാരി. മക്കൾ: ബാബു, ദിനേശൻ (സിവിൽ സപ്ലൈസ് വകുപ്പ്), ഷീജ, അനിത, പ്രദീപൻ, പ്രസാദ് കുമാർ (സിവിൽ പൊലീസ്). മരുമക്കൾ: സജിത (കാലിക്കടവ്), സുമ, ബാലകൃഷ്ണൻ (മേനിക്കോട്ട്), ഗംഗാധരൻ (ഇരിയ), രജനി (ഉദുമ), സ്നേഹ (ചായ്യോം). സഹോദരങ്ങൾ: നാരായണൻ, ഭാസ്കരൻ, നാരായണി, പരേതരായ കൃഷ്ണൻ ആചാരി, ജാനകി.