കരിങ്ങനാട്: പരേതനായ പാലക്കപറമ്പിൽ മുഹമ്മദ് മുസ്ലിയാരുടെ ഭാര്യ നഫീസ (98) നിര്യാതയായി. മക്കൾ: അബ്ദുല്ല, റസാഖ്, റുഖിയ, ഖദീജ, ബുഷ്റ, സൈനബ, ഫാത്തിമ.
മരുമക്കൾ: അബ്ദുല്ല തിയ്യാട്ടിൽ ദേശമംഗലം, തെക്കെ വെയ്യാട്ടുകാവിൽ ആയിശ ആമയൂർ, അബ്ദുൽ കരീം കരിങ്ങനാട്, മുഹമ്മദ് ജലീൽ പള്ളം, റഹ്മത്ത് കൂട്ടുപാത, കുഞ്ഞഹമ്മദ് (വാപ്പുട്ടി) കരിങ്ങനാട്, പരേതനായ അബ്ദു ഹാജി മണലായ.