കാഞ്ഞങ്ങാട്: എണ്ണപ്പാറ പേരിയ മാത്യു കണ്ണംകുഴയിൽ (92) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: മേരി, ചിന്നമ്മ, ജോയ്, സണ്ണി, സൂസമ്മ, സെലീന, ഷാജി. മരുമക്കൾ: ജോർജ് മണ്ണഞ്ചേരി, ജോസഫ് കാക്കാംപറമ്പിൽ, വത്സമ്മ, ജെസ്സി, മാത്യു കോണിക്കൽ, ത്രേസ്യാമ്മ, പരേതനായ ചെറിയാൻ നാഗമറ്റം.
സഹോദരങ്ങൾ: അന്നമ്മ മേലികുന്നേൽ, ജോസ് മുട്ടുചിറ, ജോസഫ് എണ്ണപ്പാറ, ത്രേസ്യാമ്മ മരങ്ങറ്റുപള്ളി, ലിലി തലയോലപ്പറമ്പ്, പരേതരായ അപ്പച്ചൻ മുട്ടുച്ചുറ, സേവിയർ എണ്ണപ്പാറ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഹോളി സ്പിരിറ്റ് ചർച്ച് എണ്ണപ്പാറയിൽ.