എടവണ്ണപ്പാറ: വെട്ടുപാറ കാരണത്ത് മാട്ടുമ്മക്കണ്ടി അബ്ദുൽ ജബ്ബാർ (68) നിര്യാതനായി. വെട്ടുപാറ മുസ്ലിം ലീഗ് കമ്മിറ്റി ട്രഷററാണ്. ഭാര്യ: ശരീഫ. മക്കൾ: ഹാജറ (അധ്യാപിക, എ.യു.പി.എസ് പൂപ്പലം), റജുല, റുബീന (അധ്യാപിക, എ.എം.എൽ.പി.എസ് പാണായി).
മരുമക്കൾ: അബ്ദുറഹ്മാൻ പട്ടിക്കാട്, വൈ.പി. അബ്ദുറഹ്മാൻ (എ.യു.പി.എസ് ആക്കോട് വിരിപ്പാടം), ഫിറോസ് (എസ്.എസ്.എച്ച്.എസ് മൂർക്കനാട്). സഹോദരങ്ങൾ: കെ.എം. അബ്ദുല്ലക്കുട്ടി ഹാജി, കെ.എം. അബൂബക്കർ സിദ്ദീഖ്.