തിരൂർ: പൗരപ്രമുഖനും അഭിഭാഷകനുമായ വി.എം.കെ. അഹമ്മദിന്റെ ഭാര്യ ഖദീജ (86) നിര്യാതയായി.
മക്കൾ: ഡോ. സുബൈർ (കാലിക്കറ്റ് ചെസ്റ്റ് ഹോസ്പിറ്റൽ), ഡോ. സഫിയ (തിരൂർ നഴ്സിങ് ഹോം), അബ്ദുല്ലത്തീഫ് (റിട്ട. എൻജിനീയർ കെ.എസ്.ഇ.ബി), ഹഫ്സ സലാഹുദ്ദീൻ (ആലുവ), ഹാരിസ് (ബിസിനസ്).
മരുമക്കൾ: ഡോ. അബ്ദുന്നാസർ (തിരൂർ നഴ്സിങ് ഹോം), സലാഹുദ്ദീൻ, ഡോ. ഫെമിന, സജ്ല, സാജിദ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് കോരങ്ങത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.