അങ്ങാടിപ്പുറം: മേലാറ്റൂർ പൂക്കുന്നിമ്മൽ റിട്ട. ഡെപ്യൂട്ടി കലക്ടർ പി. നാരായണന്റെ മകൻ റിട്ട. എസ്.ഐ അനിൽകുമാർ (56) അങ്ങാടിപ്പുറം പൂന്താനം നഗർ 14 പ്രയാഗയിൽ നിര്യാതനായി.
ഭാര്യ: വി.പി. ജയശ്രീ (അധ്യാപിക, അങ്ങാടിപ്പുറം വിദ്യാനികേതൻ). മക്കൾ: അഞ്ജന, അഭിഷേക്. സഹോദരങ്ങൾ: പി. സുനിത (അധ്യാപിക, ഗവ: മോഡൽ ഹൈസ്കൂൾ, തൃശൂർ), ഡോ. പി. വിജയചന്ദ്രൻ (ഡെർമറ്റോളജിസ്റ്റ്, പെരിന്തൽമണ്ണ).