പരപ്പനങ്ങാടി: കൊടിഞ്ഞി കാളംതിരുത്തിയിലെ പിലശ്ശേരി ഇസ്മായിലിന്റെ ഭാര്യ ആസ്യ (48) നിര്യാതയായി. മക്കൾ: മുബശ്ശിർ, മുഹ്സിന. മരുമകൻ: ഷിയാദ് കൊടിഞ്ഞി. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ10ന് ചീർപ്പിങ്ങൽ ജുമാമസ്ജിദിൽ.