പത്തിരിപ്പാല: പഴയ ലക്കിടി കാഞ്ഞിരംകുന്നത്ത് പരേതനായ മുഹമ്മദിന്റെ ഭാര്യ സുഹറ (70) നിര്യാതയായി. മക്കൾ: അബ്ദുൽ കാദർ, ഷംസീർ അലി, സക്കീർ അലി, അബ്ദുൽ സത്താർ, ഹംസപ്പ. മരുമക്കൾ: സബീന, നസീമ, ആബിത, ഷംസീത, ബരീറ.