കൽപകഞ്ചേരി: പറവന്നൂർ മഹല്ല് മുൻ സെക്രട്ടറി എടശ്ശേരി അലിക്കുട്ടി (84) നിര്യാതനായി. ഭാര്യമാർ: പുത്തൻ പീടിയേക്കൽ നഫീസ, പരേതയായ കള്ളിയത്ത് നഫീസ.
മക്കൾ: ഹാറൂൺ റഷീദ്, ശംസുദ്ദീൻ, മുഹമ്മദ് കബീർ ബാബു (വൈസ് പ്രസിഡൻറ്, കൽപകഞ്ചേരി സഹകരണ ബാങ്ക്), അബ്ദുൽ ഗഫൂർ, ഖദീജ, ലൈലാബി, കുഞ്ഞാമിന, പരേതനായ മുഹമ്മദ് കുഞ്ഞു.
മരുമക്കൾ: മുഹമ്മദ് യൂസുഫ് (അയിരാനി), അബ്ദുറഹ്മാൻ (കുറുക്കോൾ), അബ്ദുറഹ്മാൻ (ചങ്കുവെട്ടി), അസ്മാബി, സാജിത, സീനത്ത്, റിൻഷ, സൈഫുന്നീസ.