വളാഞ്ചേരി: പരേതരായ തെക്കിനിയകത്ത് മാധവൻ നായരുടെയും വെള്ളപ്പാട്ട് കന്വടി ഉണിച്ചിരിക്കുട്ടിയമ്മയുടെയും മകൻ വി.കെ. രാമചന്ദ്രൻ നായർ (88) നിര്യാതനായി. ഭാര്യ: പരേതയായ കിഴക്കേ മലയത്ത് അമ്മിണിയമ്മ.
മക്കൾ: സത്യനാരായണൻ, ഗീത, സുരേഷ് കുമാർ. മരുമക്കൾ: ബിന്ദു, ശിവപ്രസാദ്, രജിത. സഹോദരങ്ങൾ: ജനാർദനൻ നായർ, കരുണാകരൻ നായർ, പത്മാവതി അമ്മ, സുഭദ്ര, വിലാസിനി.