വളാഞ്ചേരി: പാണ്ടികശാല താഴങ്ങാടി പടിഞ്ഞാക്കരയിലെ കുന്നത്ത് അബൂബക്കർ മൗലവി (79) നിര്യാതനായി. ഭാര്യ: നഫീസത്ത് ആറ്റ ബീവി. മക്കൾ: മൻസൂർ, അൻവർ, തസ്നി, റഷീദ, റംല. മരുമക്കൾ: സൗദ, അസ്മ.