മഞ്ചേരി: മേലാക്കം പൂഴിക്കുത്ത് താണിത്തൊടിക ഹസീന (61) നിര്യാതയായി. ഭർത്താവ്: ആലി (റിട്ട. പി.ഡബ്ല്യു.ഡി അസി. എൻജിനീയർ). മക്കൾ: അമീർ ഫൈസൽ, അമീറ ഫസീല, ഫരീദ. മരുമക്കൾ: ഉണ്ണി പോക്കർ (ജിദ്ദ), സാലിഹ്, ഫർഹാന.