നീലേശ്വരം: അനന്തംപള്ളയിലെ പരേതനായ പൊക്കന്റെ ഭാര്യ അമ്മാറ് (83) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ (ചാലിങ്കാൽ), സുധാകരൻ, നളിനി, തങ്കമണി, വസന്ത (അമ്പലത്തറ). മരുമക്കൾ: സാവിത്രി, കൗസല്യ, ശശി, കമലാക്ഷൻ, ബാബു (അമ്പലത്തറ). സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, കുമാരൻ, കർത്തമ്പു, നാരായണി, വിശ്വംഭരൻ, പരേതനായ കൃഷ്ണൻ.