തൃക്കരിപ്പൂർ: ഇളംബച്ചിയിലെ ടി.കെ. പാട്ടിയമ്മ (95) നിര്യാതയായി. പരേതനായ ടി.പി. കുഞ്ഞമ്പുവിന്റെ ഭാര്യയാണ്. മക്കൾ: വിജയൻ (തൃക്കരിപ്പൂർ വില്ലേജ് ഓഫിസ്), പരേതനായ മുരളീധരൻ (റിട്ട. എ.എസ്.ഐ).