തൊടുപുഴ: മുതലിയാർമഠം റോഡിൽ പുത്തൻവീട്ടിൽ (ഗോകുലം)കെ.എൻ. കേശവൻ നായർ (95) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: രാജീവൻ കെ. നായർ, ശ്രീകല രാജേന്ദ്രൻ. മരുമക്കൾ: ജയന്തി രാജീവ് ചിറ്റേട്ട്, സി.എൻ. രാജേന്ദ്രൻ ചെമ്മണ്ടൂർ.