ശാന്തിപുരം: വിജയാഭവനിൽ രാമകൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ:രാഹുൽ (മസ്കത്ത്),രാഖി. മരുമകൻ: ജോജോ വാകത്താനം. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ.