ചങ്ങനാശേരി: കാക്കാംതോട് പള്ളിക്കുന്നേൽ പരേതനായ മത്തായിയുടെ ഭാര്യ ഏലിക്കുട്ടി മത്തായി (90) നിര്യാതയായി.മക്കൾ: മാത്യു, ദേവസ്യ, പി.എം.ആന്റണി, പരേതനായ ജോസഫ്. മരുമക്കൾ: ലൂസി, ഡെയ്സി, മേരി, ഷീലമ്മ. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30 ന് കാക്കാംതോട്ടിലെ വസതിയിൽ ശുശ്രൂഷക്കുശേഷം 12 ന് ചീരംഞ്ചിറ ഗേയ്റ്റ് ചർച്ച് സെമിത്തേരിയിൽ.