ഏലൂർ: പാതാളം ചെന്നമ്പിള്ളി വീട്ടിൽ അബ്ദുല്ലയുടെ മകൻ ഇസ്ഹാഖ് (85) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: സുനിത, ജനീബ്,പരേതയായ ജസ്ന. മരുമക്കൾ: ഷൗക്കത്ത്, സിനി, മുഹമ്മദ് റാഫി. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11ന് മുട്ടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.