അങ്കമാലി: പീച്ചാനിക്കാട് വലിയപറമ്പിൽ ഗ്രേസ് ഭവനിൽ പാസ്റ്റർ ഡോ. ചെറിയാൻ പൗലോസ് (59) നിര്യാതനായി. പരേതരായ കെ.ജി. പൗലോസിന്റെയും ചിന്നമ്മയുടെയും മകനാണ്. ഭാര്യ: അങ്കമാലി അങ്ങാടിക്കടവ് കൂരൻ കുടുംബാംഗം റിജി. മക്കൾ: ഡോ.നിസി മോൾ, ഡോ.എബനേസ മോൾ, എലേഷ മോൾ (മെഡിക്കൽ വിദ്യാഥിനി, ടി.എസ്.എം.യു.ജോർജിയ). മരുമകൻ: ഡോ. എൽബിൻ തോമസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് കൊരട്ടി ചിറങ്ങര ശ്മശാനത്തിൽ.