മണ്ണൂര്‍: വടക്കുമ്പാട് പരേതനായ പാലത്തിങ്ങല്‍ കുഞ്ഞിക്കോയയുടെ ഭാര്യ (85) നിര്യാതയായി. മക്കള്‍: ആലിഹസ്സന്‍, മുഹമ്മദ് കോയ, ഹുസൈന് കോയ (ദുബൈ), പരേതയായ നബീസ, സുഹറ, ബിയ്യക്കുട്ടി, ജമീല, സുലൈഖ. മരുമക്കള്‍: സുബൈര്‍, പരേതനായ ഇബ്രാഹിം, ആയിശക്കുട്ടി, നസിയത്ത്, ആയിഷ.